Upcoming Prayers:
DAYS
HOURS
MINTS
SECS
അളവില്ലാത്ത സകല
നന്മസ്വരൂപിയായിരിക്കുന്ന
സര്‍വ്വേശ്വരാ, കര്‍ത്താവേ, നീചമനുഷ്യരും
നന്ദിഹീനരും
പാപികളുമായിരിക്കുന്ന അടിയങ്ങള്‍
അറുതിയില്ലാത്ത
മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന
അങ്ങേ സന്നിധിയില്‍
ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു.
എങ്കിലും
അങ്ങേ
അനന്ത ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട്
പരിശുദ്ധ
വിന്റെ സ്തുതിക്കായിട്ട് ഈ
അമ്പത്തിമൂന്നുമണി
ജപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ജപം
ഭക്തിയോടുകൂടെ
ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍
കര്‍ത്താവേ അങ്ങു
സഹായം ചെയ്ക.