Upcoming Prayers:
DAYS
HOURS
MINTS
SECS
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ,
അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ തിരുമനസ്സു,
സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ,
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ,
ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ,
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,
തിന്മയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ,
ആമേന്‍
Swargasthanaya, nangaludae pithavae.
Angayudae naamam puchithamakanamae.
Angayudae rajyam varenamae,
Angayudae thirumanasseh
swargathilae polae bhumiyilumakanamae.
Annannuvenda aaharam innu ngangalkku tharenamae
ngangalodeh thettu chaiyunnavarodeh ngangal kchemikkunnathu
polae ngangaludae thettukal ngangalodu kchemikkenamae.
Ngangalae pralobhanathil ulppedutharuthae
thinmayil ninnum ngangalae kathurakshikkenamae. Aaamen.